2012 ഏപ്രിൽ 15, ഞായറാഴ്‌ച

കാത്തിരിക്കുന്നു വേഴാമ്പലിനെ പോലെ

എഴുതാറുണ്ടെങ്കിലും ഇവളുടെ ആത്മാവില്‍ എഴുതാന്‍ എനിക്ക് ആകുന്നില്ല ....പലപ്പോഴും പേന വഴുതി പോകുന്നു അക്ഷരങ്ങള്‍ ഓര്‍മയില്‍ ഒളിക്കുന്നു......കാത്തിരിക്കുന്നു വേഴാമ്പലിനെ പോലെ....എത്ര നാളെന്നറിയില്ല......ഇല്ലാ ഈ കാത്തിരിപ്പ്‌ അവസാനിപ്പിച്ചേ പറ്റു.....