വഴിക്കണ്ണ്
2012 ഏപ്രിൽ 15, ഞായറാഴ്‌ച
കാത്തിരിക്കുന്നു വേഴാമ്പലിനെ പോലെ
എഴുതാറുണ്ടെങ്കിലും ഇവളുടെ ആത്മാവില്‍ എഴുതാന്‍ എനിക്ക് ആകുന്നില്ല ....പലപ്പോഴും പേന വഴുതി പോകുന്നു അക്ഷരങ്ങള്‍ ഓര്‍മയില്‍ ഒളിക്കുന്നു......കാത്തിരിക്കുന്നു വേഴാമ്പലിനെ പോലെ....എത്ര നാളെന്നറിയില്ല......ഇല്ലാ ഈ കാത്തിരിപ്പ് അവസാനിപ്പിച്ചേ പറ്റു.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ